കൂടങ്കുളം: രണ്ടാമത്തെ യൂനിറ്റ് സജ്ജമാവുന്നു

ചെന്നൈ: ഞായറാഴ്ച വൈകീട്ടോടെ കൂടങ്കുളം ആണവനിലയത്തിലെ രണ്ടാമത്തെ യൂനിറ്റും ഊര്‍ജോല്‍പാദനത്തിന് സജ്ജമാവുമെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൂടങ്കുളം ആണവനിലയത്തിലെ ആദ്യത്തെ യൂനിറ്റ് 2013 ഒക്ടോബര്‍ മുതല്‍ ഊര്‍ജോല്‍പാദനം തുടങ്ങിയിരുന്നു. 1000 മെഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഓരോ യൂനിറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.