പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന് ശിപാര്‍ശ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കുള്ള പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന് മേനക ഗാന്ധിയുടെ ചുമതലയിലുള്ള കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം. സ്ത്രീകളുടെ പ്രസവാവധി നിലവിലെ മൂന്നു മാസത്തില്‍നിന്ന് എട്ടു മാസമായി ഉയര്‍ത്തണമെന്ന ശിപാര്‍ശ സെക്രട്ടറിമാരുടെ സമിതി ചര്‍ച്ച ചെയ്യുന്നതിനായി കാബിനറ്റ് സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി നൂതന്‍ ഗുഹ ബിശ്വാസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.