അലോക് റാവത്ത് വനിതാ കമീഷനിലെ ആദ്യ പുരുഷ അംഗം


ന്യൂഡല്‍ഹി: മുന്‍ കാബിനറ്റ് സെക്രട്ടറി അലോക് റാവത്തിനെ ദേശീയ വനിതാ കമീഷന്‍ അംഗമായി നിയമിച്ചു. വനിതാ കമീഷനില്‍ നിയമിക്കപ്പെടുന്ന ആദ്യ പുരു
ഷനാണ് .
അഞ്ചംഗങ്ങളടങ്ങിയ കമ്മിറ്റിയിലെ നാലാമത്തെ ഒഴിവാണ് നികത്തിയത്. 1977 ബാച്ച് ഐ.എ.എസ് ഓഫിസറാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.