ഹരിദാസ് സംവിധാനം ചെയ്ത 'തേനീച്ചയും പീരങ്കിപ്പടയും' എന്ന ചിത്രത്തിന്‍റെ ഒാഡിയോ സി.ഡി യുടെ പ്രകാശനം നടൻ മമ്മൂട്ടി നിര്‍വ്വഹിച്ചു. വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് തേജ് മെര്‍വിന്‍ സംഗീതം നല്കി,നജീ ഹര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
വിനീത് മോഹന്‍, റോബിന്‍ മച്ചാന്‍, വിപിന്‍, ഷാഫി, ബിനില്‍, നിഘ്ല അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ കെ.പി.സുനില്‍ എഴുതുന്നു.
ഹരിശ്രീ അശോകന്‍, ഫെലിക്സ് കുരുവിളകലിംഗ ശശി,കൊച്ചു പ്രേമന്‍,സുനില്‍ സുഖദ,നവാസ്,ഗഫൂര്‍,അവറാച്ചന്‍,സെെമണ്‍ പാവറട്ടി,ബിജി ദുബായ്,അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ-മണികണ്ഠന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര,കല-ഷെബിറലി,മേക്കപ്പ്-സജി കൊരട്ടി,വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍,സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര,പരസ്യകല-ജിസ്സണ്‍ പോള്‍,എഡിറ്റര്‍-ദിലീപ് ഡെന്നീസ്,അസോസിയേറ്റ് ഡയറക്ടര്‍-ഷാന്‍ ബഷീര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-താഹീര്‍ മട്ടാഞ്ചേരി,നിര്‍മ്മാണം-ഡ്രീം ഷോട്ട്സ് സിനിമ,വാര്‍ത്താപ്രചരണം-എ.എസ്സ്.ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.