തമിഴ് സിനിമ ഗാനരചയിതാവ് അണ്ണാമലൈ നിര്യാതനായി

തമിഴ് സിനിമ ഗാനരചയിതാവ് അണ്ണാമലൈ (50) നിര്യാതനായി. വില്ലുപുരം ജില്ലയിലെ ശങ്കരപുരത്തിന് സമീപം കീഴ്പ്പട്ട് ഗ്രാമത്തിലാണ് ജനനം.
വേട്ടെക്കാരന്‍, വേലായുധം, ശകുനി, നിനൈത്താലെ ഇനിക്കും തുടങ്ങി 200ഓളം ചലിച്ചിത്ര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മാധ്യമ പ്രവത്തകനായിരുന്ന അണ്ണാമലൈ ആ രംഗ വിട്ടാണ് മുഴുവന്‍ സമയ ഗാന രചനയിലേക്ക് തിരിഞ്ഞത്. 2003ല്‍ കുമ്പാളം എന്ന ചിത്രത്തിന് ഗാനമെഴുതിയാണ് സിനിമ ലോകത്ത് എത്തിയത്.
Tags:    
News Summary - tamil lyrics writer annamai died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT