ഇതാ ശ്രേയാ ഘോഷാലിൻെറ പുതിയ 'സുൻ രഹാ ഹേ'

ടി സിരീസിൻറെ പുതിയ എപ്പിസോഡിക്കൽ ആൽബം മിക്സ്ടാപിലെ ശ്രേയ ഘോഷാലിൻെറ 'മാഷപ്പ്' ഗാനം വൈറലാകുന്നു. ആഷികി 2 എന്ന സിനിമയിലെ ഹിറ്റ് ഗാനമായ സുൻ രഹാ ഹേയും നാം ശബാനയിലെ റോസാനാ എന്ന ഗാനവും കൂട്ടിച്ചേർത്ത് പുത്തൻ രീതിയിൽ അവതരിപ്പിച്ചെത്തിയ പാട്ടിന് വൻ സ്വീകര്യതയാണ് ലഭിച്ചിട്ടുള്ളത്. 19 ലക്ഷത്തിലധികം പേർ വിഡിയോ ഇതിനകം യൂ ട്യൂബിൽ കണ്ടിട്ടുണ്ട്.

 Full View
Tags:    
News Summary - Shreya Ghoshal performs refreshing versions of 'Sunn Raha Hai' and 'Rozana' in T-Series' Mixtape malayalam news, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.