പാക് ചായക്കാരൻെറ വിഡിയോ ആൽബം പുറത്തിറങ്ങി

ഇസ്ലാമാബാദ്: പാകിസ്താനിലെ നീലക്കണ്ണുള്ള ചായക്കാരൻ യുവാവിൻെറ പുതിയ വിഡിയോ ആൽബം പുറത്തിറങ്ങി. അർഷദ് ഖാൻ എന്ന ചായക്കാരൻ പയ്യൻെറ പാട്ട് നവംബർ 28നാണ് റിലീസായത്. നാല് ലക്ഷത്തിനടുത്ത് ആളുകൾ വിഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു. ചായക്കടക്കാരനായിരുന്ന അർഷദ് ഖാൻെറ ഫോട്ടോ ഇൻറർനെറ്റിൽ വൈറലായിരുന്നു. തുടർന്ന് ചില കമ്പനികൾ അർഷദുമായി മോഡലിങ് രംഗത്ത് കരാർ ഒപ്പിട്ടിരുന്നു.
 

Full View
Tags:    
News Summary - Pakistan’s Chaiwala Arshad Khan makes his music video debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.