കടുകുമണിക്കൊരു കണ്ണുണ്ട്; കപ്പേളയിലെ അടിപൊളി ഗാനം

ദേശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന കപ്പേളയിലെ പുതിയ ഗാനം പുറത്തിറങ്ങി. അന്ന ബെൻ നായികയാകുന്ന ചിത്രത്തിലെ കടുകുമണിക്കൊരു കണ്ണുണ്ട് എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിശ്ണു ശോഭനയുടെ വരികൾക് സുശിൻ ശ്യാമാണ് സംഗീതം. സിതാരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Full View

റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിൽജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

Tags:    
News Summary - Kadukumanikkoru Kannundu | Lyrical Video-Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.