കൊച്ചി: വയലാർ രാമവർമയുടെ തൂലികയിൽ പിറന്ന് ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിലൂടെ അനശ്വരമായ ഗാനമാണ് കാറ്റിൽ ഇ ളം കാറ്റിൽ. ‘ഓടയിൽ നിന്ന്’ എന്ന വിഖ്യാത ചിത്രത്തിനായി പി.സുശീല പാടിയ ഈ ഗാനം മലയാളികളുടെ നാവിൻതുമ്പിൽ ഇപ്പോഴുമുണ്ട്.
ദേവരാജൻ മാസ്റ്ററുടെ ചരമദിനമായ മാർച്ച് 14ന് ‘‘കാറ്റിൽ ഇളം കാറ്റിൽ’’ എന്ന നിത്യ യുഗ്മ ഗാനം ഗായിക രാജലക്ഷ്മിയുടെ ശബ്ദത്തിലൂടെ പുനർജനിച്ചിരിച്ചിരിക്കുകയാണ്. ഗാനത്തിെൻറ നിർമാണവും ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നത് ഫിന്നി കുര്യനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.