കുഞ്ഞു ഗായികയുടെ ​'മഞ്ഞൾ പ്രസാദം' നവമാധ്യമങ്ങളിൽ വൈറൽ

മലയാളിയുടെ ഇഷ്ടഗാനമായ 'മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി' എന്ന ഗാനം വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ​ഒരു കുഞ്ഞ്​ ഗായികയിലൂടെയാണ്​. കെ.എസ്​ചിത്രക്ക്​ ദേശീയ അവാർഡ്​ നേടിക്കൊടുത്ത ഇൗ ഗാനത്തി​െൻറ വിഡിയോ സ്വന്തം ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്യുകയും കുഞ്ഞിനെക്കുറിച്ച്​ ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.

കുഞ്ഞുഗായികയുടെ പാട്ട്​ ഇതിനകം ഏഴ്​ ലക്ഷത്തോളം പേർ കാണുകയും 13000ൽ അധികമാളുകൾ ഷെയർ ചെയ്യുകയുമുണ്ടായിട്ടുണ്ട്​. ഒ.എൻ.വി കുറുപ്പ്​ രചിച്ച്​ ബോംബെ രവി ഇൗണമിട്ട്​ ചിത്ര പാടിയ ഇൗ ഗാനം നഖക്ഷതങ്ങൾ എന്ന സിനിമയിലേതാണ്​.

Full ViewFull View
Tags:    
News Summary - chithra chithra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT