Posted On
date_range Updated On
date_range ഈ നാക്ക് പറഞ്ഞത് കഥയല്ല; വാസ്തവം
രാഹുല്‍ മാട്ടായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഒരു നാക്ക് പറഞ്ഞ കഥ' ശ്രദ്ധേയമാകുന്നു. ഒരു മനുഷ്യനെ കള്ളനായി ചി ത്രീകരിക്കാൻ ഒരാളുടെ നാവ് മാത്രം മതിയെന്ന് ചിത്രം പറയുന്നു. മനുഷ്യർ ഒാരോരുത്തരും ജീവിതത്തിൽ പാലിക്കേണ്ട സൂക്ഷമതയെ ചിത്രം വരച്ചു കാണിക്കുന്നുണ്ട്.
ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജിജിത്ത് ചെലൂരും സംവിധായകനും ചേർന്നാണ്. കാമറ: ശരത്ത് മണിപ്പറമ്പിൽ, എഡിറ്റിങ്: സംജിത്ത് മുഹമ്മദ്, സംഗീതം & പശ്ചാത്തലസംഗീതം: സനൽ വാസുദേവ്, കളറിങ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: വിനോദ് .എം, അസിസ്റ്റന്റ് ഡയറക്ടർ: അജയ് രാജ്, സ്റ്റുഡിയോ: റെക്കൻ ഓഡിയോ വർക്ക് സ്റ്റേഷൻ.
സംവിധായകൻ: രാഹുല്‍ മാട്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.