Posted On
date_range Updated On
date_range ‘മൂന്നാംകിട ചാനൽ അവാർഡ് ഇവർ ഇളിച്ചു കൊണ്ട് വാങ്ങുമായിരുന്നു’
ദേശീയ പുരസ്കാര ബഹിഷ്കരണ ചർച്ചയിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മൂന്നാംകിട ചാനല്‍ അവാര്‍ഡ് ആയിരുന്നുവെങ്കിൽ ഇവർ ആരുകൊടുത്താലും ഇളിച്ചു കൊണ്ട് വാങ്ങുമായിരുന്നുവെന്ന് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.