???? ????????? ?????? ?????? ????????????????? ???????

സൗദിയിലെ ആദ്യ ചലച്ചിത്ര നിർമാണ സംരംഭം ഉദ്​ഘാടനം ചെയ്​തു

റിയാദ്​: സിനിമാകാലം തിരിച്ചെത്തിയ സൗദിയിൽ ആദ്യ ചലച്ചിത്രനിർമാണ സംരംഭത്തി​​​െൻറ ഉദ്​ഘാടനം റിയാദിൽ നടന്നു. റിയാദ്​ ചേംബർ ഒഫ്​ കൊമേഴ്​സിൽ നടന്ന ചടങ്ങിൽ സൗദി ചലച്ചിത്രകാരൻ അബ്​ദുൽ അല്ലാ അൽ സനാനിയെ ആദരിച്ചു. സംവിധായകരായ ഫൈസൽ അൽ ഒതൈബി , അബീർ അൽ ഹൂസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.  റിയാദ്​ ചേംബർ ഒഫ്​ കൊമേഴസി​​​െൻറ എല്ലാ പിന്തുണയും സൗദി ചലച്ചിത്ര നിർമാണ മേഖലക്ക്​ ഉണ്ടാവുമെന്ന്​ ചടങ്ങിൽ സംസാരിച്ച ബോർഡ്​ മെമ്പർ  മാജിദ്​ അൽ ഹൊഖൈർ പറഞ്ഞു. 
Tags:    
News Summary - movie news-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.