കേരളത്തിലുണ്ടായ പ്രളയദുരന്തത്തെ പശ്ചാത്തലാമാക്കി സിനിമയൊരുങ്ങുന്നു. അമല്‍ നൗഷാദാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന്‍റെ പേര്. 2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’ എന്ന തമിഴ് ചിത്രമൊരുക്കുന്നതിന്‍റെ ജോലിയിലായിരുന്നു അണിയറപ്രവർത്തകർ. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ‘കൊല്ലവര്‍ഷം 1193’ ഒരുക്കുന്നത്.
സംഗീതം: സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം: ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം: ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019ല്‍ പ്രദര്‍ശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.