Posted On
date_range Updated On
date_range ‘അമ്മ’ പ്രസിഡൻറ് സ്ഥാനത്തേക്ക് ഇനിയില്ല –ഇന്നസെന്റ്
ന്യൂഡല്‍ഹി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ഇന്നസെൻറ്. 17 വര്‍ഷം പ്രസിഡൻറായി. കഴിഞ്ഞപ്രാവശ്യം താൻ മാറാന്‍ പോയതാണ്. അപ്പോള്‍ എല്ലാവരും നിര്‍ബന്ധിച്ചു. ഓരോ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ വരും. മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിൽ മാറിനിൽക്കുമെന്നും ഇന്നസെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.