Posted On
date_range Updated On
date_range ട്രാൻസ് െജൻഡേഴ്സിെൻറ ഫ്ലാഷ് മോബും
മനുഷ്യത്വവിരുദ്ധമായ ട്രാൻസ് ജെൻഡേഴ്സ് പ്രൊട്ടക്ഷൻ ബിൽ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രമേളയിൽ ട്രാൻസ് െജൻഡേഴ്സ് സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യവേദിയായ ടാഗോർ തിയറ്റർ അങ്കണത്തിൽ ഇരുപതോളം ട്രാൻസ് ജെൻഡേഴ്സുകളുടെ പ്രതിഷേധയോഗവും തുടർന്ന്, ഫ്ലാഷ് ബോബും നടന്നത്.
ട്രാൻസ് ജെൻഡേഴ്സിെൻറ ജനാധിപത്യത്തെ ഹനിക്കുന്ന ബിൽ തിരുത്തിയെഴുതാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് എഴുത്തുകാരി ജെ. ദേവിക ആവശ്യപ്പെട്ടു. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.
സമീപകാലത്ത് ട്രാൻസ് ജെൻഡർ സമൂഹത്തിന് ആശ്വാസകരമായ പല നടപടികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം തല്ലിക്കെടുത്തുന്ന നടപടികളാണ് ബി.ജെ.പി സർക്കാറിൽനിന്നുണ്ടാകുന്നതെന്ന് അവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.