Posted On
date_range Updated On
date_range വോട്ട് ചെയ്ത് ഫഹദ് ഫാസിൽ VIDEO
ആലപ്പുഴ: നടൻ ഫഹദ് ഫാസിൽ ആലപ്പുഴയിൽ വോട്ടു ചെയ്തു. കലക്ടർ ബംഗ്ലാവിന് എതിർവശമുള്ള സ്‌കൂളിലെ സെൻറ് സെബ ാസ്റ്റ്യൻസ് എൽ.പി സ്‌കൂളിലെ 209ാം ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. പിതാവും സംവിധായകനുമായ ഫാസിലും മാതാവ് റോസിനയും ഒപ്പമുണ്ടായിരുന്നു.
എറണാകുളത്തെ സിനിമ ലൊക്കേഷനിൽ നിന്നാണ് ഫഹദ് വോട്ട് ചെയ്യാൻ ആലപ്പുഴയിലെ വസതിയിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.