Posted On
date_range Updated On
date_range ദിലീപ് മഞ്ജുവാര്യരുടെ അവസരവും നഷ്ടപ്പെടുത്താൻ ശ്രമിച്ചു; കുഞ്ചാക്കോ ബോബെൻറ മൊഴി പുറത്ത്
കൊച്ചി: ദിലീപ് മഞ്ജുവാര്യരുടെ അവസരങ്ങളും നഷ്ടപ്പെടുത്താൻ ശ്രമിച്ചിരുന്നതായി നടൻ കുഞ്ചാക്കോ ബോബൻ നൽകിയ മൊഴി പുറത്ത്. മഞ്ജു നായികയാകുന്ന ‘ഹൗ ഒാൾഡ് ആർ യു’ എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയിൽ തന്നെ വിളിച്ച് ദിലീപ് സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബെൻറ മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.