Posted On
date_range Updated On
date_range ദിലീപിനെതിരെ ഗൂഢാലോചന നടെന്നന്ന് സലിം ഇന്ത്യ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഗൂഢാലോചന നടെന്നന്നും കൃത്രിമമായി തെളിവുണ്ടാക്കിയെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പ് പൊലീസ് മേധാവിക്ക് നൽകിയതായി പരാതിക്കാരനും അസോസിയേറ്റ് ഡയറക്ടറുമായ സലിം ഇന്ത്യ. പരാതി സംസ്ഥാനത്തിന് കൈമാറിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതേ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.