Posted On
date_range Updated On
date_range നടിയെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം: റീമാകല്ലിങ്കലിനെതിരെ പരാതി
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് റീമാകല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകിയത്. റീമാ കല്ലിങ്കലിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.