?????????? ?????? ?????????????????????? ??????? ????????????? ???????????, ?????? ?????????????? ????????????, ?????????????, ????? ??????????,???? ??????? ????????????????????? ??????????????

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വെള്ളിയാഴ്ച ചേരും

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വെള്ളിയാഴ്ച ചേരും. നടിയെ ആക്രമിച്ച കേസിൽ  ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള  അമ്മയുടെ ആദ്യ യോഗമാണ് വെള്ളിയാഴ്ച ചേരുന്നത്.  കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. നേതൃമാറ്റമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീഷന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി രംഗത്തുണ്ട്.
 

Tags:    
News Summary - Amma executive meeting held on Frieday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.