Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: ദിലീപിെൻറ ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടി
കൊച്ചി: താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ച് നടത്താൻ തീരുമാനിച്ച അ സാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന നടൻ ദിലീപിെൻറ ഹരജിയിൽ ൈഹകോടതി സർക്കാറിെൻറ വിശദീകരണം തേടി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെ പ്രതികൾക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. മറ്റ് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ദിലീപ് നൽകിയ കേസിലും കുറ്റം ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.