Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് താത്കാലിക സ്റ്റേ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ദിലീപിൻെറ ഹരജിയിലാണ് താത്കാലിക സ്റ ്റേ അനുവദിച്ചത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യെപ്പട്ടാണ് ദിലീപ് ഹരജി നൽകിയത്. ഹരജി വേനലവധിക്ക് ശേഷം ജൂലൈയിൽ കോടതി പരിഗണിക്കും.
മെമ്മറി കാർഡ് തൊണ്ടി മുതലാണോ രേഖയാണോ എന്ന കാര്യം അറിയാൻ സർക്കാർ സാവകാശം തേടി. മെമ്മറി കാർഡ് രേഖയാണെന്നും പ്രതിഭാഗത്തിനും രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ദിലീപിൻെറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.