Posted On
date_range Updated On
date_range ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്കില്ല -പൃഥ്വിരാജ് VIDEO
ദുബൈ: ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് നടൻ പൃഥ്വിരാജ്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക ്കും. രാഷ്ട്രീയ പ്രവർത്തനത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ കോൺഗ്രസ് നേ താവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത്. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച് തരൂരിന് നല്ല അറിവുണ്ട്.
താൻ കോളജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും മീഡിയ വൺ അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.