Posted On
date_range Updated On
date_range പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിലെ 'എവരേ' ഗാനത്തെ ട്രോളി സാമൂഹിക മാധ്യമങ്ങൾ
പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിനായി കാത്തിരിക്കുന്ന ആരാധകർക്ക് കിട്ടിയ അടിയായിരുന്നു ചിത്രത്തിലെ 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പ്. തെലുങ്ക് ഗാനമായ'എവരേ'യുടെ വിഡിയോ പുറത്തിറങ്ങിയതോടെ ട്രോളൻമാർക്ക് ചാകരയാണ്. മലയാളത്തിൽ നിവിൻ പോളിയും സായ് പല്ലവിയും തകർത്തഭിനയിച്ച ഗാനരംഗത്തിൽ നാഗചൈതന്യയുടെയും ശ്രുതി ഹാസന്‍റെയും പ്രകടനം നന്നായില്ലെന്നാണ് ആക്ഷേപം. മലരേ എന്ന ഗാനത്തിന്റെ സംഗീതത്തിലുള്ള ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.