ചെയിൻ സ്​മോക്കറായി ടൊവീനോ; തീവണ്ടിയുടെ ട്രെയിലർ പുറത്ത്​

ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്​. ഒരു ചെയിൻ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

Full View

ദുൽഖർ സൽമാൻ ചിത്രം സെക്കൻഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സൈജു കുറുപ്പ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീഷ്​, സുരഭി ലക്ഷ്​മി തുടങ്ങിയരും ചിത്രത്തിലുണ്ട്​. ജൂൺ 29ന്  ചിത്രം​ റിലീസ്​ ചെയ്യും

Tags:    
News Summary - ​Theevandi trailer out-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.