യുവനടൻ സിദ്ദു ഗോവയിൽ മരിച്ച നിലയിൽ 

പീ​ച്ചി/​ഗോ​വ: യു​വ​ന​ട​ൻ സി​ദ്ദു​വി​നെ (27) ഗോ​വ​യി​ലെ ബീ​ച്ചി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​നി​മ​നി​ർ​മാ​താ​വ്​ പി.​കെ.​ആ​ർ. പി​ള്ള​യു​ടെ മ​ക​നാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന്​ ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച വൈ​കി മാ​താ​വ്​ ഗോ​വ​യി​ലെ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​െ​ട്ട​ങ്കി​ലും സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇൗ​മാ​സം 12നാ​ണ്​ സി​ദ്ദു വീ​ട്ടി​ൽ​നി​ന്ന്​ ഗോ​വ​യി​ൽ എ​ത്തി​യ​ത്. 

2012ൽ ​ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പാം ‘സെ​ക്ക​ൻ​റ്​ ഷോ’ ​എ​ന്ന ആ​ക്​​ഷ​ൻ ​ക്രൈം ​ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ സി​ദ്ദു നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 
അ​ഞ്ചു​ വ​ർ​ഷ​മാ​യി പി​ള്ള​യു​ടെ കു​ടും​ബം ക​ണ്ണാ​റ ക​മ്പ​നി​പ്പ​ടി​യി​ലാ​ണ്​ താ​മ​സം. സം​സ്​​കാ​രം പി​ന്നീ​ട്.

Tags:    
News Summary - Young Actress Sidhu passed away - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.