Posted On
date_range Updated On
date_range ആഭാസം; ആ ബസിലെ യാത്രക്കാർ ഇവരാണ്....
റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ 'ആഭാസ'ത്തിന്‍റെ മറ്റൊരു ടീസർ പുറത്തിറങ്ങി. നവാഗതനായ ജുബിത്ത് നമ്രടത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബസും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്.
മാമുക്കോയ, ശീതൾ ശ്യാം, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.