ആനുകാലിക സംഭവങ്ങളുടെ 'വൃത്തം'

അപ്പ ക്രിയേഷൻസിന്റെ ബാനറിൽ എ.പി. രാധാകൃഷ്ണൻ തെച്യാട് നിർമ്മിച്ച് നവാഗതനായ ശ്രീഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്  വൃത്തം. ശ്രീജിത്ത് പാലേരി, കലിംഗ ശശി, നിർമ്മൽ പാലാഴി, അനു ജോസഫ്, ഡയാന എന്നിവരും നിരവധി പുതുമുഖ താരങ്ങളും  അഭിനയിക്കുന്നു.

ക്യാമറ: ഫിലിപ്പ് ആലപ്പി , ആർട്ട്: നാരായണൻ പന്തീരി ക്കര, മേക്കപ്പ്: പ്രഭീഷ്, കോസ്റ്റുംസ്: മുരുകൻ സ്‌,  സ്റ്റിൽസ്: ജിതേഷ് വയനാട്,  ആക്ഷൻ: ബ്രൂസിലി രാജേഷ്, കോറിയോഗ്രാഫി
സുധി, ഡിസൈൻ: ആൻസ്, കോഴിക്കോടും കണ്ണൂരുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ  പ്രൊഡക്ഷൻ കൺട്രോളർ സപ്ന. എൻ.കെയാണ്.
 മാനേജർ ജി.ബു കോഴിക്കോട്. ഗാനരചന സുജിത്ത് കറ്റോട്,  സംഗീതം നവോദയ ബാലകൃഷ്ണൻ. 

Tags:    
News Summary - Vritham New Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.