Posted On
date_range Updated On
date_range നടൻ വി.കെ ശ്രീരാമൻ അന്തരിച്ചതായി വ്യാജപ്രചാരണം
കോഴിക്കോട്: നടൻ വി.കെ ശ്രീരാമൻ അന്തരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലാണ് വി.കെ ശ്രീരാമൻ മരിച്ചതായി സന്ദേശങ്ങൾ പരക്കുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീരാമൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.