Posted On
date_range Updated On
date_range ക്രിസ്മസിന് വിമാനം സൗജന്യമായി കാണാം-VIDEO
കോഴിക്കോട്: പൃഥിരാജ് നായകനായെത്തിയ വിമാനം സിനിമ സൗജന്യമായി കാണുന്നതിന് അവസരമൊരുങ്ങുന്നു. ഇൗ വരുന്ന ക്രിസ്മസ് ദിനത്തിൽ സിനിമ സൗജന്യമായി കാണാൻ അവസരമൊരുക്കുമെന്ന് നായകൻ പൃഥിരാജാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
സിനിമയുടെ നൂൺ ഷോയും മാറ്റിനിയുമായിരിക്കും സൗജന്യമായി പ്രദർശിപ്പിക്കുക. പിന്നീടുള്ള ഷോകളിൽ നിന്ന് ലഭിക്കുന്ന വരുമാനം സിനിമ നിർമിക്കുന്നതിന് പ്രചോദനമായ സജി തോമസിന് നൽകുമെന്ന് പൃഥി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.