Posted On
date_range Updated On
date_range അൻവർ റഷീദ് ചിത്രത്തിലൂടെ വിക്രം മലയാളത്തിലേക്ക്
വര്‍ഷങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് വരുന്നു. 1921 ലെ മലബാർ കലാപത്തെ പശ്ചാത്തലമാക്കിയുള്ള സിനിമയാണ് അൻവർ റഷീദ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'ഉണ്ട' എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷദ് ആണ്.
ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളില്‍ വിക്രം സഹതാരമായി അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.