Posted On
date_range Updated On
date_range ഇന്ദിരയാവാൻ ഒരുങ്ങി വിദ്യാബാലൻ
മുംബൈ: ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രിക്ക് സ്ക്രീനിൽ ജീവൻ പകരാൻ ഒരുങ്ങി നടി വിദ്യാബാലൻ. ഇതിനായി സാഗരിക ഘോഷിെൻറ ‘ഇന്ദിര: ദ മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകം തിരുത്തലുകേളാടെ ഉപയോഗിക്കാനുള്ള അവകാശം വിദ്യാബാലൻ നേടി. ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ച കാര്യം ഏറെ സന്തോഷേത്താടെയാണ് സാഗരിക ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ദിര ഗാന്ധിയെ സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.