Posted On
date_range Updated On
date_range ബംഗാളി നടൻ ദ്വിജൻ ബന്ദോപാധ്യായ നിര്യാതനായി
കൊൽക്കത്ത: പ്രമുഖ ബംഗാളി നടൻ ദ്വിജൻ ബന്ദോപാധ്യായ (68) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സിനിമയിലും നാടകത്തിലും ഒരുപോലെ കഴിവുതെളിയിച്ച ഇദ്ദേഹത്തിെൻറ ചന്ദേർ ബാരി, ജെഖൻ ഭൂട്ടർ ഭോയി, ഫോറിങ്, ഒാേട്ടാഗ്രാഫ് തുടങ്ങിയ സിനിമകൾ പ്രശസ്തമാണ്. ദ്വിജൻ ബന്ദോപാധ്യായയുടെ നിര്യാണത്തിൽ സൗമിത്ര ചാറ്റർജിയടക്കമുള്ള ബംഗാളി സിനിമയിലെ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.