Posted On
date_range Updated On
date_range പാർവതിയുടെ ‘വർത്തമാനം’; ഫസ്റ്റ് ലുക്
പാര്‍വതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം വർത്തമാനത്തിന്റെ ഫസ്റ്റ് ലുക് പുറത്ത്. ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും നിര്‍മ്മാതാക്കളിലൊരാളായ ആര്യാടന് ഷൗക്കത്താണ്.
ഛായാഗ്രഹണം അളകപ്പന്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രമേഷ് നാരായണന്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.