Posted On
date_range Updated On
date_range അത് താൻ അല്ലയോ ഇത്; 'വർണ്യത്തിൽ ആശങ്ക'യുടെ ഫസ്റ്റ്ലുക്
'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'വർണ്യത്തിൽ ആശങ്ക'. എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, െെഷൻ ടോം ചാക്കോ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലേത്തുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം. തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 4ന് ചിത്രം പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.