വർണ്യത്തിൽ ആശങ്ക; ഒരു സിദ്ധാർഥ് ഭരതൻ ചിത്രം

'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിന് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർണ്യത്തിൽ ആശങ്ക'. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, െെഷൻ ടോം ചാക്കോ, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിലേത്തുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം. 

Full View
Tags:    
News Summary - varnyathil ashanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.