Posted On
date_range Updated On
date_range വലിയ പെരുന്നാളിന്‍റെ ദൈർഘ്യം കുറച്ചു; മികച്ച അഭിപ്രായം നേടുന്നതിൽ സന്തോഷമെന്ന് ഷെയിൻ
അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്‍റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം ചിത്രം വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്.
സിനിമ കണ്ടിറങ്ങിയവർ ദൈർഘ്യം കൂടുതലാണെന്ന പരാതി ഉന്നയിക്കുന്നതിനിടെയാണ് റി എഡിറ്റ് െചയ്ത് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ചാണ് ഇപ്പോള്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.