Posted On
date_range Updated On
date_range വാങ്കുമായി അനശ്വര രാജൻ; ട്രെയിലർ
ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ എന്ന ചിത ്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത ും പ്രധാന വേഷത്തിലുണ്ട്.
ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.