ശത്രുവോ മിത്രമോ; മമ്മൂട്ടിയുടെ അങ്കിൾ- ട്രൈലർ 

​ഷട്ടറിന്​ ശേഷം ജോയ്​ മാത്യുവി​​െൻറ തിരക്കഥയി​ൽ ഗിരീഷ്​ ദാമോദരൻ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തി​​െൻറ ട്രൈലർ പുറത്ത്​. ‘മൈ ഡാഡ്​സ്​ ​ഫ്രണ്ട്’​ എന്ന ടാഗ്​ ലൈനിൽ വരുന്ന ചിത്രത്തിൽ മെഗാസ്റ്റാർ വില്ലൻ ടച്ചുള്ള കഥാപാത്രമായാണ്​ വരുന്നതെന്നാണ്​ സൂചന. 

ദുൽഖർ ചിത്രമായ സി.​െഎ.എയിലൂടെ ശ്രദ്ദേയയായ കാർത്തിക മുരളീധരൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജോയ്​ മാത്യു, സുരേഷ്​ കൃഷ്​ണ, മുത്തുമണി, കെ.പി.എ.സി ലളിത, തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്​.

ജോയ്​ മാത്യൂ, സജയ്​ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രത്തി​​െൻറ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​ അളഗപ്പനാണ്​. ബിജിബാലി​​െൻറതാണ്​ സംഗീതം. ഷമീർ മുഹമ്മദ്​ എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്നു.

Full View
Tags:    
News Summary - Uncle official trailer Megastar Mammootty-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.