Posted On
date_range Updated On
date_range ‘നിങ്ങളുടെ വീട്ടിൽ ഒരു അങ്കിൾ വരാറുണ്ടോ’; അങ്കിളിെൻറ പുത്തൻ ടീസർ VIDEO
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിെൻറ പുതിയ ടീസർ പുറത്തുവിട്ടു. ജോയ് മാത്യുവിെൻറ രചനയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.