Posted On
date_range Updated On
date_range അങ്കിളായി പുതിയ ലുക്കിൽ മമ്മൂട്ടി
ജോയ് മാത്യവിെൻറ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന അങ്കിൾ എന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രം ജോയ് മാത്യവും സജയ് സെബാസ്റ്റ്യനും ചേർന്നാണ് നിർമിക്കുന്നത്. ഫാമിലി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അങ്കിൾ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്.
മൈ ഡാഡ്സ് ഫ്രണ്ട് എന്ന ടാഗ്ലൈനോടെ വരുന്ന ചിത്രത്തിൽ സി.െഎ.എ ഫെയിം കാർത്തിക മുരളീധരൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അളഗപ്പൻ ഛായാഗ്രഹണവുഒ ബിജിബാൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.