Posted On
date_range Updated On
date_range ഗൂഡാലോചനയുടെ ട്രൈലറെത്തി
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം ഗൂഡാലോചനയുടെ ട്രൈലർ പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസൻ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
നിരഞ്ജനയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തിലുണ്ട്. അലന്‍സിയറും ഹരീഷ് കണാരനും ഒരു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അജാസ് ഇബ്രാഹിം നിർമിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കുന്നത്. നവംബർ മൂന്നിനാണ് റിലീസിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.