Posted On
date_range Updated On
date_range ആർത്തു പെയ്യുന്ന മഴക്കിടയിൽ തെളിവെയിൽ പോലെ മറഡോണ
ടൊവിനോ ചിത്രം മറഡോണയെ ആർത്തു പെയ്യുന്ന മഴക്കിടയിൽ തെളിവെയിൽ പോലെയെന്ന് സംവിധായകൻ മധുപാൽ. ടൊവിനോയുടെയും ചെമ്പൻ വിനോദിന്‍റെയും വിഷ്ണുവെന്ന പുതു സംവിധായകന്റെയും സിനിമയാണ് മറഡോണ . ഓരോ നിമിഷവും കാഴ്ചക്കാരനെ കൂടെ കൂട്ടുന്ന സിനിമയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.