ഇത്താക്ക് ഒരു ജീവിതേ ഒള്ളൂ; തൊട്ടപ്പൻ ട്രെയിലർ

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രിയംവദ കൃഷ്ണൻ, റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Full View

ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖാണ്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍.

Tags:    
News Summary - Thottappan Trailer Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.