Posted On
date_range Updated On
date_range തകർക്കാൻ വിനായകൻ എത്തി; തൊട്ടപ്പന്‍റെ ടീസർ
കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍റെ ടീസർ പുറത്തിറങ ്ങി. പ്രിയംവദ കൃഷ്ണൻ, റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖാണ്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.