ടൊവിനോ ചിത്രത്തി​െൻറ ആദ്യ പോസ്​റ്റർ പങ്കുവെച്ച്​ ദുൽഖർ സൽമാൻ 

ത​​​െൻറ ആദ്യ ചിത്രമായ സെക്കൻറ്​ ഷോയിൽ കൂടെ വർക്​ ചെയ്​ത സുഹൃത്ത്​ ഫെലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തി​​​െൻറ ഒൗദ്യോഗിക പോസ്​റ്റർ പങ്കുവെച്ച്​ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ​േഫസ്​ബുക്കിലൂടെയാണ്​ താരം ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തുവിട്ടത്​. ദുൽഖറി​​​െൻറ അടുത്ത സുഹൃത്തായ ​ടൊവിനോയാണ്​ ചിത്രത്തിലെ നായകൻ. 

തീവണ്ടി എന്ന്​ പേരുള്ള ചിത്രത്തിൽ പുതുമുഖം സംയുക്​ത മേനോൻ നായികായായെത്തുന്നു. വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്​. ദേശീയ പുരസ്​കാര​ ജേത്രി സുരഭി, സുരാജ്​ വെഞ്ഞാറമൂട്​, സൈജു കുറുപ്പ്​, ഷമ്മി തിലകൻ, മുസ്​തഫ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു​. ആഗസ്​ത്​ സിനിമാസി​​​െൻറ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ്​ ശിവൻ എന്നിവരാണ്​ ചിത്രം നിർമിക്കുന്നത്​.

Full View
Tags:    
News Summary - theevandi first look pster by dulquer salman - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.