Posted On
date_range Updated On
date_range മധുവേട്ടനല്ല, അച്ഛൻ: തീവണ്ടിയുടെ ഫാദേഴസ് ഡേ ടീസർ
യുവതാരം െടാവീനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിെൻറ ഫാദേഴസ് ഡേ ടീസർ പുറത്ത്. പുകവലി കാരണം നാട്ടിൽ തീവണ്ടിയെന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെലിനി ടി.പി സംവിധാനം െചയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംയുക്ത മേനോനാണ് നായിക.
ആഗസ്ത് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. വിനി വിശ്വലാൽ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം. ചിത്രം 29ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.