Posted On
date_range Updated On
date_range കുമ്പളങ്ങി ടീം വീണ്ടും; തങ്കം വരുന്നു
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ദീലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവര്ത്സ നിർമ്മിക്കുന്ന ചിത്രം തങ്കത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്. സഹീദ് അറഫാത്താണ് സംവിധാനം. ഫഹദിനും ജോജു ജോര്‍ജിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. ക്രൈം ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.