വീണ്ടും തമിൾറോക്കേഴ്​സ്​; തീവണ്ടിയും കുട്ടനാടൻ ​ബ്ലോഗും ഇൻറർനെറ്റിൽ

പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ എത്തി. മമ്മൂട്ടി നായക വേഷത്തിലെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ്, ടൊവിനോ നായകനായ തീവണ്ടി എന്നീ ചിത്രങ്ങളുടെയും നിരവധി തമിഴ്​ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകളാണ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

രണ്ട്​ മലയാള ചിത്രങ്ങളുടെ നിര്‍മാതാക്കളും ഇതുമായി ബന്ധപ്പെട്ട്​ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്​. പരാതിയുടെ അടിസ്ഥാനത്തില്‍ ആന്‍റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - tamilrockers movie prints-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.